പള്ളുരുത്തി: അയ്യംവേലിൽ പാർവതി രാമകൃഷ്ണൻ (85) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.