കാഞ്ഞൂർ: പാലസ് റോഡ് പ്ലാപ്പിള്ളി മോഹനെൻറ ഭാര്യ കുമാരി (62) നിര്യാതയായി. തോട്ടുവ കൂവപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മഹേഷ്, വിജീഷ്. മരുമക്കൾ: അഞ്ജു, സൂര്യ. സംസ്കാരം ഞായറാഴ്ച രാവിലെ പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.