തൃക്കരുവ: തെക്കേചേരി നമ്പിനഴികത്ത് തെക്കതിൽ പരേതനായ ഗോപാലകൃഷ്ണെൻറ ഭാര്യ ശ്യാമള (63) നിര്യാതയായി. മക്കൾ: ഷീജ, ഷീന, ഷീബ. മരുമക്കൾ: പ്രസന്നൻ, അനിൽകുമാർ, ബിനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.