മുതലക്കോടം: അയ്യപ്പൻകുന്നേൽ പരേതനായ ജോസഫിെൻറ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. മക്കൾ: ചാക്കോച്ചൻ, ബേബി, റോസമ്മ, മേരി, തെരേസ, ഫിലോമിന, ലൂസി, പരേതനായ മത്തായി. മരുമക്കൾ: ജോർജ്, സൈമൺ, റോബിൻ, തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുതലക്കോടം സെൻറ് ജോർജ് െഫാറോന പള്ളി സെമിത്തേരിയിൽ.