ഓച്ചിറ: ചങ്ങൻകുളങ്ങര കുറ്റിയിൽവീട്ടിൽ ലക്ഷ്മണെൻറ ഭാര്യ പങ്കജാക്ഷി (81) നിര്യാതയായി. മക്കൾ: വത്സല, ശ്രീലത (ഓച്ചിറ പഞ്ചായത്ത് മുൻ പ്രസിഡൻറ്), പരേതനായ സുദർശനൻ, ഓമനക്കുട്ടൻ, സന്തോഷ്, സുധ. മരുമക്കൾ: പരേതനായ സതീശൻ, പ്രകാശ്, മേഘ, സുഗതൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.