ചന്ദനേത്താപ്പ്: ചാത്തിനാംകുളം തലൈല മൻസിലിൽ പരേതനായ അസീസിെൻറ ഭാര്യ നബീസാബീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽറഷീദ്, സിറാജുദ്ദീൻ, ൈലലാബീവി, നസീമാബീവി, ബദറുദ്ദീൻ, റഷീദാബീവി. മരുമക്കൾ: സീനത്ത്, ഉസൗബ, അബ്ദുൽറഹിം, സലാഹുദ്ദീൻ, സലീന, ഷാജി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സിയാറത്തുംമൂട് ജമാഅത്ത് ഖബർസ്ഥാനിൽ.