മാള: പുത്തൻചിറ കിഴക്കുംമുറി പാനികുളം മാത്തപ്പൻ (75) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: സിജോ, ജിസോ (ഇറ്റലി). മരുമക്കൾ: ഷിജി, ബിന്ദു (ഇറ്റലി). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുത്തൻചിറ കിഴക്കുംമുറി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.