മതിലകം: പള്ളിപ്പാടത്ത് പരേതനായ ബീരാവുവിെൻറ മകൻ ഇബ്രാഹിം (69) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: അൻസൽ, ഷാനിബ, പരേതനായ ഫൈസൽ. മരുമക്കൾ: ഹുസൈൻ, ജെസീന, റസിയ.