തിരുവില്വാമല: പാമ്പാടി പടിഞ്ഞാറേ കൊലയ്ക്കൽ വീട്ടിൽ പരേതനായ മധുസൂദനൻ നായരുടെ മകൻ മനോജ് കുമാർ (50) നിര്യാതനായി. മാതാവ്: സുഭദ്ര പരിയാനി. ഭാര്യ: പ്രീത. മക്കൾ: നിക്ഷിത്, ആദർശ്. സഹോദരങ്ങൾ: സുരേഷ് കുമാർ (ദുബൈ), സുമ എസ്. കുമാർ.