കൊടകര: അവിട്ടപ്പിളളി ഞാറ്റുവെട്ടി മോഹനന് (60) നിര്യാതനായി. കൊടകര ഇന്ത്യന്‍ കോഫി ഹൗസ് മാനേജറായിരുന്നു. ഭാര്യ: ഓമന. മക്കള്‍: മനോജ്, ശ്രുതി. മരുമകന്: രാജേഷ്.