ഗുരുവായൂർ: തൈക്കാട് ആളൂര്‍ ജേക്കബിെൻറ ഭാര്യ മേരി (90) നിര്യാതയായി. മക്കൾ: ലയോണി, ആൻറണി, ലോറൻസ്, പൗളി, ജോയ്സി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ബ്രഹ്മകുളം സെൻറ് തോമസ് പള്ളിസെമിത്തേരിയിൽ.