അരിമ്പൂർ: ഉദയനഗർ ചങ്ങരംപിള്ളി വേലായുധെൻറ ഭാര്യ വള്ളിയമ്മ (74) നിര്യാതയായി. മക്കൾ: ഉഷ, ബോസ്, ബാബു, സുനിൽ. മരുമക്കൾ: സുബ്രഹ്മണ്യൻ, കാർത്യായനി, ബീന, സിന്ധു.