ഗുരുവായൂർ: മങ്കര ഒടുങ്ങാട്ട് കണ്ടുണ്ണി നായരുടെ ഭാര്യ കമലമ്മ (83) നിര്യാതയായി. മക്കൾ: തുളസീദേവി, രവീന്ദ്രൻ (കെ.ടി.സി), ചന്ദ്രശേഖരൻ (മുംബൈ), ഗോകുൽദാസ് (ഗുരുവായൂർ). മരുമക്കൾ: ഉദയകാന്തൻ, ഗീത, പുഷ്പ, പത്മ.