എടക്കര: നല്ലംതണ്ണി പുതിയങ്ങാടിയിലെ വിമുക്തഭടന് അശ്വതി നിവാസില്‍ രാധാകൃഷ്ണന് (75) നിര്യാതനായി. ഭാര്യ: ശാന്തമ്മ (റിട്ട. അധ്യാപിക). മക്കള്‍: രേണു, രാജേഷ്. മരുമക്കള്‍: പ്രദീപ്, ചാന്ദ്നി