കാളികാവ്: ചെങ്കോട് താമസിക്കുന്ന കേരള എസ്റ്റേറ്റ് പൂലാടൻ കുഞ്ഞിമുഹമ്മദ് (65) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: ജൗഹറ ജബിൻ, അഷ്ഹറ സറിൻ, രഹന. മരുമക്കൾ: അബ്ദുൽ ഹക്കീം (ചാഴിയോട്), അമീർ (ഉദിരംപൊയിൽ), അബ്ദുസ്സലാം (കുന്നംകുളം). സഹോദരങ്ങൾ: അബു, അഹമ്മദ് കുട്ടി, മമ്മദ്, മുസ്തഫ, സഫിയ, ആയമ്മ, ആമിന, പരേതയായ ഫാത്തിമ.