തിരൂർ: ചെമ്പ്ര പുത്തൻ പീടിയേക്കൽ യൂസുഫ് (53) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: നബ്ഹാൻ, നഷീദ, നസൻ. മരുമകൻ: തൻവീർ.