അങ്ങാടിപ്പുറം: ചെരക്കാപറമ്പ് മനച്ചിത്തൊടി ഇട്ടേകോടൻ ഹംസ (ഹംസപ്പ ശാന്തപുരം -72) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: നൗഷാദ് (സൗദി), സാബിത്ത് (കെ.എസ്.ഇ.ബി അങ്ങാടിപ്പുറം), ഷാനിബ. മരുമക്കൾ: സുനീറ (പരവക്കൽ) സുനീറ (ചേങ്ങോട്ടൂർ), സുൽഫിക്കർ (വടക്കാങ്ങര). സഹോദരങ്ങൾ: അബ്ദുൽഖാദർ എന്ന കുട്ടിമാൻ, അബ്ദുറഹ്മാൻ (മാനുപ്പ), ഹുസൈൻ, ഉമ്മുകുൽസും, മറിയ, ആസ്യ, ആമിന, സുബൈദ, ഖദീജ.