അങ്ങാടിപ്പുറം: ഉള്ളാട്ടിൽ വാരിയത്ത് പരേതനായ രാധാകൃഷ്ണ വാരിയരുടെ ഭാര്യ തോട്ടേക്കാട്ട് വാര്യത്ത് ഇന്ദിര വാരസ്യാർ (73) നിര്യാതയായി. മക്കൾ: സുമ (അധ്യാപിക, ജി.എൽ.പി.എസ് പെരിന്തൽമണ്ണ ഈസ്റ്റ്), രമ (ബേപ്പൂർ), പ്രസാദ് (ആസ്ട്രേലിയ). മരുമക്കൾ: മോഹനകൃഷ്ണൻ, ബാലചന്ദ്രൻ, അഞ്ജലി.