മക്കരപ്പറമ്പ്: കാച്ചിനിക്കാട് മാവാരത്ത് കുളമ്പിൽ താമസിക്കുന്ന വരിക്കോടൻ മുഹമ്മദ് കുട്ടി മാസ്റ്റർ (72) നിര്യാതനായി. മക്കരപ്പറമ്പ് ടൗൺ എ.എം.എൽ.പി സ്കൂൾ റിട്ട. അറബി അധ്യാപകനാണ്. ഭാര്യ: മറിയുമ്മ മൈലപ്പുറം. മക്കൾ: ദർവേഷ്, സനീറ, ജഫ്ന, ജാസിറ, ഹഫ്സത്ത്. മരുമക്കൾ: ഇഖ്ബൽ ചെലൂർ (ജിദ്ദ), മുസ്തഫ വറ്റലൂർ (ദുബൈ), നൗഷാദ് കീരംകുണ്ട് (ജിദ്ദ), ഇംത്താദ് അറവങ്കര (ജിദ്ദ).