മോങ്ങം: സൗത്ത് തൃപ്പനച്ചി താഴെപ്പറമ്പൻ പുത്തൻപീടിയേക്കൽ മേമാടൻ ഫാത്തിമ (95) നിര്യാതയായി. മക്കൾ: ടി.പി. മുഹമ്മദ്, മറിയുമ്മ, ഖദീജ, ഇത്തിക്കുട്ടി, ആമിന. മരുമക്കൾ: മൊയ്തീൻ കുട്ടി ഹാജി, ഉമ്മർ, അലവിക്കുട്ടി, ഫാത്തിമ.