അരീക്കോട്: ചെമ്രകാട്ടൂർ പരേതനായ കുളത്തകത്ത് കേശവെൻറ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കൾ: ഓമന, ശശി, വിജയൻ, സാജു, ലിജി. മരുമക്കൾ: ലീല, പൊന്നമ്മ, രാധാമണി, സുബ്രഹ്മണ്യൻ, പരേതനായ ഗോപാലൻ.