അരീക്കോട്: സൗത്ത് പുത്തലം സ്വദേശി സഫിയ്യ (70) നിര്യാതയായി. ഭർത്താവ്: പരേതനായ പുഴക്കൽതൊടി മുഹമ്മദ്. മക്കൾ: അഷ്റഫ്, ജസീല. മരുമക്കൾ: ഷമീർ (റെയിൽവേ), ഖദീജ.