തിരൂർ: പൂക്കയിൽ തണ്ടാൻപറമ്പിൽ ശേഖരൻ (79) നിര്യാതനായി. തിരൂർ ഷീബ ഹോട്ടലുടമയാണ്. മക്കൾ: ഷീബ, സിന്ധു, നന്ദകുമാർ. മരുമക്കൾ: ജയചന്ദ്രൻ, രവീന്ദ്രൻ, യമുന.