കൽപകഞ്ചേരി: ചിന്നംപടി പരേതനായ എം.കെ. മൊയ്തു ഹാജിയുടെ ഭാര്യ കാരാട്ട് നഫീസ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: സെയ്തലവി, മൈമൂന, സൈനബ, ഫാത്തിമ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ എടരിക്കോട്, മൊയ്തീൻ കുട്ടി പറപ്പൂത്തടം, ആബിദ കുറുകത്താണി, പരേതനായ കുഞ്ഞാവ രണ്ടാൽ.