പുതുപ്പരിയാരം: ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ് മദ്റസ നഗര്‍ സി.ബി. അബ്ദുറഹ്മാന് (70) നിര്യാതനായി. ഭാര്യ: ബള്‍ക്കീസ്. മക്കള്‍: ജംഹര്‍ അലി, നൂര്ജഹാന്, റജീന, പരേതനായ ഷാജഹാന്. മരുമക്കള്‍: കാജാഹുസൈന്‍, അബ്ദുറസാഖ്, ഷിഫാന, ഫൗസിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ഒലവക്കോട് പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍.