ഒറ്റപ്പാലം: കുരുവിങ്കൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ചെറുമുണ്ടശ്ശേരി പടിക്കലാത്തറ കുഞ്ഞുമാളു അമ്മ (94) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, പ്രഭാകരൻ, സുകുമാരൻ, പത്മനാഭൻ, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: രമണി, അനിത, ചന്ദ്രമതി, പ്രീത.