ആലത്തൂർ: ചേലക്കര പുറപ്പടിയത്ത് വീട്ടിൽ രാമകൃഷ്ണൻ നായർ (മണി --81) കാവശ്ശേരി ശാസ്താനഗർ ഇല്ലത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി അമ്മ. മക്കൾ: സേതുമാധവൻ, സജീവ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: രശ്മി, രാജലക്ഷ്മി.