ആനക്കര: കൂടല്ലൂര്‍ പട്ടിപ്പാറ വെട്ടത്ത്പടി കൃഷ്ണന് (44) നിര്യാതനായി. ഭാര്യ: സജിനി. മക്കള്‍: മേഘ, സ്നേഹ, അനഘ.