ചെർപ്പുളശ്ശേരി: മഞ്ചക്കൽ പുത്തൻപുരയിൽ പരേതനായ രാമചന്ദ്രെൻറ ഭാര്യ സുമതി (65) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, രജിത, രേഖ, രാജേഷ്. മരുമക്കൾ: ഹരിദാസൻ, ഷാജി, വിസ്മയ.