പാലക്കാട്: കാടാേങ്കാട് റയിൻബോ ഗാർഡനിൽ കെ.എ. ബദറുദ്ദീൻ (81) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ജാസ്മിൻ, മുംതാജ്, കാജാഹുസൈൻ, സക്കീർ. മരുമക്കൾ: റിനിഷ, ഷാനി, റഫീഖ്, നജ്മുദ്ദീൻ. സഹോദരങ്ങൾ: ദാവൂദ്, സാറാപ്പ, ഖമറുന്നിസ, പരേതരായ മൂസ, സൈദ് മുഹമ്മദ്, ബഷീർ. ഖബറടക്കം തിങ്കളാഴ്ച 10ന് കാടാേങ്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.