വിയറ്റ്നാംപടി: മേൽമുറി പോസ്റ്റോഫിസിന് സമീപം പരേതനായ അഴകൻകണ്ടത്തിൽ വീട്ടിലെതൊടിയിൽ എ.കെ. മൊയ്തുട്ടി ഹാജിയുടെ ഭാര്യ ബീവിക്കുട്ടി (72) നിര്യാതയായി. മക്കൾ: എ.കെ. അലി (യൂത്ത് ലീഗ് പട്ടാമ്പി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്), മറിയ, ജമീല (അധ്യാപിക, എ.എൽ.പി സ്കൂൾ തെക്കുമ്മല), ഫാത്തിമ (അധ്യാപിക, അബൂദബി ഇന്ത്യൻ സ്കൂൾ). മരുമക്കൾ: അബ്ദുൽ അസീസ് (വളവന്നൂർ), എ.കെ. വാപ്പു മാസ്റ്റർ (മുൻ പ്രധാനാധ്യാപകൻ, എ.എൽ.പി സ്കൂൾ തെക്കുമ്മല), മുഹമ്മദ് കുട്ടി (പാണ്ടികശാല), നജ്മുന്നിസ (അധ്യാപിക, എ.എൽ.പി സ്കൂൾ മേൽമുറി).