ആലത്തൂർ: ചിറ്റിലഞ്ചേരി നൊച്ചുകുളം പടിഞ്ഞാറെ വീട്ടിൽ പി.വി. കുഞ്ഞിക്കൃഷ്ണനെഴുത്തച്ഛൻ (കുഞ്ഞപ്പു --89) നിര്യാതനായി. ഭാര്യ: വേശുഅമ്മ. മക്കൾ: ദേവദാസൻ, രാമദാസൻ, രുഗ്മിണി, ഹേമലത, പരേതനായ ഹരിദാസൻ. മരുമക്കൾ: വേണുഗോപാലൻ, ഓമന, മല്ലിക, പരേതരായ കൃഷ്ണൻകുട്ടി, കാർത്യായനി.