മാമ്മൂട്: വാറ്റൂപ്പറമ്പില്‍ പരേതനായ സ്കറിയ ജോണിെൻറ ഭാര്യ ത്രേസ്യാമ്മ സ്കറിയ (തറമ്മ-69) നിര്യാതയായി. പുന്നക്കുന്നം പുളിങ്കുന്ന് നെല്ലുവേലില്‍ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച രണ്ടു മണിക്ക് മാന്നില തിരുകുടുംബ ദൈവാലയ സെമിത്തേരിയിലെ കുടുംബകല്ലറയില്‍.