വെളിയന്നൂർ: കളപ്പുരയിൽ കെ.ആർ. രാജൻ നായർ (64) നിര്യാതനായി. ഭാര്യ: ബാലമണി. മക്കൾ: രതീഷ് രാജ് (ലാൽ മീഡിയ, കൊച്ചി), രഞ്ജിത്ത് (അബൂദബി), രഞ്ജിനി (വി.കെ.എം ആശുപത്രി, തൃപ്പൂണിത്തുറ). മരുമക്കൾ: നീനു, ധനേഷ് (പൊലീസ്, കൊച്ചി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.