ചങ്ങനാശ്ശേരി: വാഴപ്പള്ളി കാര്‍ത്തിക വീട്ടില്‍ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കള്‍: പരേതനായ ബാലചന്ദ്രന്, സുജാത. മരുമക്കള്‍: രാമചന്ദ്രന്, ലത.