പാലാ: പാറപള്ളി പാലത്തിനാൽ ബാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സാബു, റാണി, മീന കുമാരി, സിമ്പി, അജിത. മരുമക്കൾ: ബിന്ദു, സലിം കുമാർ, ബിന്ദു, ബൈജു, പരേതനായ മണിലാൽ.