ചിറക്കടവ് സെൻറർ: ചിത്രാലയത്തിൽ ടി.പി. പൊന്നപ്പൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗീത, ബിന്ദു, സരിത. മരുമക്കൾ: സുരേഷ്, ശ്രീകുമാർ, ശ്രീജിത്ത്. സഞ്ചയനം 18ന് രാവിലെ 10ന്.