ആനിക്കാട് ഈസ്റ്റ്: പാട്ടത്തില്‍ പരേതനായ പി.ടി. മാത്യുവിെൻറ ഭാര്യ ഗ്രേസ് മാത്യു (ഗ്രേസി -77) നിര്യാതയായി. മണിമല കുളങ്ങര കുടുംബാംഗമാണ്. മക്കള്‍: ജയമോന് മാത്യു (അധ്യാപകൻ, സെൻറ് മേരീസ് യു.പി.എസ് പൈങ്ങുളം), ഷൈനിമോള് മാത്യു (അധ്യാപിക, ക്രിസ്തുജ്യോതി സ്കൂള്‍ കുരിശുംമൂട്), സുനില്‍ മാത്യു (സബ് ട്രഷറി ഓഫിസര്‍, ഈരാറ്റുപേട്ട), അനില്‍ മാത്യു (വില്ലേജ് ഓഫിസ് എലിക്കുളം). മരുമക്കള്‍: ജേക്കബ്, ബേബി മാത്യു, സീമ സെബാസ്റ്റ്യന്‍, ജിജി മോള് തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മൂഴൂര്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.