മാഞ്ഞൂർ സൗത്ത്: ആട്ടുകുന്നേൽ പരേതനായ ചാണ്ടിയുടെ ഭാര്യ ഏലിക്കുട്ടി (102) നിര്യാതയായി. ചാമക്കാല ചിറക്കാല കുടുംബാംഗമാണ്. മക്കൾ: പരേതനായ മാത്യു, ചാണ്ടി, മറിയാമ്മ, ജോയി. മരുമക്കൾ: രാരി, ആലീസ്, മേരി, മിനി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് മാഞ്ഞൂർ സൗത്ത് സെൻറ് തെരേസാസ് മകുടാലയം പള്ളി സെമിത്തേരിയിൽ.