രാമപുരം: കൊണ്ടാട് ചൂഴിക്കരയില്‍ രാഘവെൻറ ഭാര്യ കമല (77) നിര്യാതയായി. മാലം കുന്നേല്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: വിജയന്, സജി, ബിന്ദു, സിന്ധു. മരുമക്കള്‍: വത്സല, ഓമന, രാജു, സജി.