ഏഴാച്ചേരി: അനിൽ സദനത്തിൽ പരേതനായ എം.വി. ചെല്ലപ്പൻ പിള്ളയുടെ ഭാര്യ എൻ. രാജമ്മ (88) നിര്യാതയായി. മക്കൾ: ഉഷ (അംഗൻവാടി അധ്യാപിക, ഏഴാച്ചേരി), അനിൽകുമാർ (ഏഴാച്ചേരി സ്റ്റോണേജ് ക്ലബ് ട്രഷറർ), മധു, മായ. മരുമക്കൾ: ജയകുമാർ, അനില, ലത, മോഹനൻ.