പൈക: ആയലൂക്കുന്നേൽ എ.ജെ. തോമസ് (82) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: ജാൻസി, ജോളി, ജോസ്, ജോഷ്വ. മരുമക്കൾ: ബേബി, തോമാച്ചൻ, പ്രിയ, സണ്ണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വിളക്കുമാടം സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.