ചാമംപതാൽ: കന്നുകുഴി പാറയ്ക്കൽ പരേതനായ കോരയുടെ മകൾ ഏലിയാമ്മ (തങ്കമ്മ-92) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് കന്നുകുഴി മൗണ്ട് സീനായ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.