ഏലൂർ: കിഴക്കുംഭാഗം ചിറാക്കുഴി വീട്ടിൽ പരേതനായ കണ്ടൻ കോന്തിയുടെ മകൻ ചന്ദ്രൻ (50) നിര്യാതനായി. ടി.സി.സി കമ്പനിയിലെ കരാർ ജീവനക്കാരനാണ്. മാതാവ്: കോത കോന്തി, ഭാര്യ: സുനിത ചന്ദ്രൻ , മക്കൾ: അഭിജിത് ചന്ദ്രൻ, നന്ദന ചന്ദ്രൻ .