മട്ടാഞ്ചേരി: പനയപ്പിള്ളി കൊച്ചിൻ കോളജ് റോഡ് മറിയം മസ്ജിദിന് സമീപം നീലി വീട്ടിൽ പരേതനായ അബ്ദു മുസ്ലിയാരുടെ മകൻ എൻ. എ. സെയ്ത് (82)
നിര്യാതനായി. ഭാര്യ:നബീസ. മക്കൾ: എൻ.എസ് റഹീം, എൻ.എസ് റഹ്ന, എൻ.എസ് റഫീക്ക്. മരുമക്കൾ:എം. ബി നൗഷാദ്, ഹസീന റഹീം.