മരട്: മോസ്ക് റോഡ് അർജുൻ നിവാസിൽ പരേതനായ കോട്ടപ്പുറം പ്രഭാകരെൻറ ഭാര്യ ശ്രീമതി (78) നിര്യാതയായി. മക്കൾ: സുനിൽകുമാർ, ദിലീപ് കുമാർ, വാസന്തി, രാജേശ്വരി, ഷീബ. മരുമക്കൾ: മിനി, ഹേമ, അശോകരാജ്, ജീവൻ, പരേതനായ സുനിൽ കുമാർ