കോതമംഗലം: ചെമ്പിക്കോട് കാരക്കൊമ്പിൽ കെ.എം. വർഗീസ് (75) നിര്യാതനായി. ഭാര്യ മേരി. മക്കൾ: റൂബിൾ (യു.എസ്.എ), ബോബി (അയർലൻഡ്), ജയ്മോൾ മരുമക്കൾ: ജോർജ് (യു.എസ്.എ) ഡെയ്സി (അയർലൻഡ്), ജോഷി.