എടവനക്കാട്: സെയ്തുമുഹമ്മദ് റോഡ് പരേതനായ കഴുവന്താനത്ത് കുഞ്ഞമ്മരക്കാരുടെ ഭാര്യ സുബൈദ (60) നിര്യാതയായി. മക്കൾ: ഷംല, റജിന. മരുമകൻ: നിഷാദ്.