കാഞ്ഞിരമറ്റം: മുടലുംപള്ളയിൽ പരേതനായ പരീതിെൻറ മകൻ ബീരാൻ (70) നിര്യാതനായി. ഭാര്യ നബീസ. മക്കൾ: ജുമൈല, ബഷീർ, സൗദ, റഹിയാനത്ത് സഫിയ,കബീർ, സുധീർ. മരുമക്കൾ: ബഷീർ, റഫീന, ഹനീഫ, റഫീഖ്, ഷംസു, സബീന, സബീന.