കാക്കനാട്: വെള്ളാട്ടുംപാടം ആനന്ദ ഭവനില്‍ ആനന്ദകുമാറിെൻറ ഭാര്യ ജാനകി (62) നിര്യാതയായി. തേവക്കല്‍ ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: പ്രണബ്, മൃണാള്‍. മരുമക്കള്‍: രമ്യ, നിശ.